Post Category
വാഹന ലേലം
കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ്റെ ഇടുക്കി കുട്ടിക്കാനത്തെ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന ഉപയോഗയോഗ്യമല്ലാത്ത ബോലേറോ, ആംബുലൻസ്, നാലു ബസുകൾ, അഞ്ച് ബൈക്കുകൾ എന്നിവ നവംബർ 16ന് രാവിലെ 11ന് ലേലം ചെയ്യും . ഫോൺ: 04869233072
date
- Log in to post comments