Post Category
മുദ്ര പതിപ്പിക്കൽ നടപടികൾ ആരംഭിച്ചു
ഓട്ടോ റിക്ഷാ ഫെയർ മീറ്റർ, അളവ് - തൂക്ക ഉപകരണങ്ങൾ എന്നിവയുടെ മുദ്രണം ലീഗൽ മെട്രോളജി വകുപ്പ് ആരംഭിച്ചു. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മുദ്ര പതിപ്പിക്കാന്‍ സാധിക്കാതിരുന്നവർ നവംബർ 30 നകം മുദ്രണം നടത്തണമെന്ന് വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഫോൺ 0481 2582998
date
- Log in to post comments