Post Category
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്(നവംബര്‍ 11) രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും. സ്ഥാനാർത്ഥികളും രാഷ്ടീയ കക്ഷികളും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ ജില്ലാ കളക്ടർ എം. അഞ്ജന അധ്യക്ഷത വഹിക്കും
date
- Log in to post comments