Skip to main content

കണ്ടെയ്ന്‍മെന്‍റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി.

======
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍  ഉത്തരവായി. 

നിലവില്‍ 30 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 46 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 5, 9, 51, 25, 33

2. ചങ്ങനാശേരി -  32

3. ഈരാറ്റുപേട്ട - 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ -  4, 6, 7

5. വൈക്കം - 24, 25

ഗ്രാമപഞ്ചായത്തുകള്‍
=======
6. എരുമേലി-   12

7. വാഴപ്പള്ളി- 5

8. ഉദയനാപുരം-13

9. മാടപ്പളളി - 14, 18

10. തൃക്കൊടിത്താനം - 15

11. വാകത്താനം -13, 5

12. വെള്ളൂര്‍ - 16

13. അതിരമ്പുഴ - 14

14. പാറത്തോട് - 10

15. എലിക്കുളം - 11

16. പായിപ്പാട് -  9

17. ടി.വി. പുരം -6, 13

18. പള്ളിക്കത്തോട് - 11

19.. വിജയപുരം - 12

20. മുണ്ടക്കയം-5

21. ഞീഴൂര്‍-12

22. ചിറക്കടവ്-2

23. തലയാഴം-1

24. പാമ്പാടി-20,13

25. കടുത്തുരുത്തി - 14

26. രാമപുരം - 4

27. ഭരണങ്ങാനം-13

28. കോരുത്തോട് - 10,7

29. മാഞ്ഞൂർ - 5

30.വെളിയന്നൂർ - 5

date