Skip to main content

മണല്‍ ലേലം

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പട്ട് കോമ്പൗണ്ടില്‍ കൂട്ടിയിട്ട മണ്ണ് നവംബര്‍ 23ന് രാവിലെ 11ന് ആശുപത്രി കോമ്പൗണ്ടില്‍ ലേലം ചെയ്യും. സര്‍ക്കാര്‍, പൊതുമേഖല, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വകുപ്പിലെ വര്‍ക്ക് ഏറ്റെടുത്തവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0480-2833710. ഇ-മെയില്‍ thqhijk@gmail.com

date