Skip to main content

കൊണ്ടോട്ടി ബ്ലോക്ക് സംവരണ വാര്‍ഡ് നറുക്കെടുപ്പ്

 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള  (ബി 106) സംവരണ വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍  സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന്  (നവംബര്‍ 11)  രാവിലെ 11.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ വീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

date