Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചില്‍ ഒന്നാം ക്‌ളാസോടെ ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദേ്യഗാര്‍ത്ഥികള്‍ ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകുന്നതിന് www.gptcperinthalmanna.in എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ 15 ന് മുമ്പായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് 9387219470.
date
- Log in to post comments