Post Category
ലാന്‍ഡ് ട്രൈബൂണല്‍ വിചാരണ മാറ്റി
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡിസംബര്‍ 17 വരെയുള്ള ദേവസ്വം ലാന്‍ഡ് ട്രൈബൂണല്‍ വിചാരണ മാറ്റി വച്ചതായി ലാന്‍ഡ് ട്രൈബൂണല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments