Post Category
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യേഗം ഇന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടം, സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ്-19, ഹരിത പ്രോട്ടോകോള്‍ എന്നിവ വിശദീകരിക്കാന്‍ ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ജില്ലാ ഭാരവാഹിയെ പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments