Skip to main content
എസ്. ശ്രീരഞ്ജിനി

ഒന്നാം റാങ്ക് നേടി

 

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എ ഫിലോസഫിയില്‍ ചിറ്റൂര്‍ കോളേജ് വിദ്യാര്‍ഥിനി എസ്.ശ്രീരഞ്ജിനിക്ക് ഒന്നാം റാങ്ക്. ജനുവരി 2019 ല്‍ ഡല്‍ഹിയില്‍ നടന്ന എന്‍.സി.സി, ആര്‍.ഡി.സി (റിപ്പബ്ലിക് ഡേ ക്യാമ്പ്) ല്‍ പ്രധാന മന്ത്രിയുടെ റാലിയില്‍ ആള്‍ ഇന്ത്യ പൈലറ്റായി പങ്കെടുത്തിട്ടുണ്ട്. പുന്നക്കോട്, മാഞ്ചിറ, ചിറ്റൂര്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ സുരേഷ് കുമാറിന്റെയും ശാന്തകുമാരിയുടെയും മകളാണ്.

date