Skip to main content

ജില്ലയിൽ ഇന്ന്  രജിസ്റ്റർ ചെയ്തത് മൂന്ന്   കേസ് 

 

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( നവംബർ 10) വൈകിട്ട് 6.30 വരെ  പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന്   കേസ്  രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു.  5 പേരെ അറസ്റ്റ് ചെയ്തു. 
 
 മാസ്ക് ധരിക്കാത്ത 181 പേർക്കെതിരെ കേസ് 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 181 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. 
 

date