Post Category
പുഷ്പാർച്ചന നടത്തി
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള നെഹ്‌റു പ്രതിമയിൽ നിയമസഭാ സെക്രട്ടറി പുഷ്പാർച്ചന നടത്തി.
പി.എൻ.എക്‌സ്. 4024/2020
date
- Log in to post comments