Skip to main content

ഡി.എൽ.എഡ് ഐ.സി.റ്റി പ്രായോഗിക പരീക്ഷ 30ലേക്ക് മാറ്റി

നവംബർ 26ന് നടത്താനിരുന്ന ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ ഐ.സി.റ്റി പ്രായോഗിക പരീക്ഷ നവംബർ 30ലേക്ക് മാറ്റിവെച്ചതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്. 4025/2020
 

date