Post Category
മാള ഗവ ഐടിഐയിൽ സീറ്റൊഴിവ്
മാള ഗവ ഐടിഐയിൽ പട്ടികവർഗ സംവരണം(എസ് ടി), വനിത സംവരണം എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 17 ന് വൈകീട്ട് 5 മണിക്ക് മുമ്പ് മാള ഐടിഐ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 2893127
date
- Log in to post comments