Skip to main content

*ജില്ലയില്‍ 710 പേര്‍ക്ക് കോവിഡ്*

 

 

 

രോഗമുക്തി 884

 

ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു  പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 667 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8137 പേരെ പരിശോധനക്ക് വിധേയരാക്കി.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8564 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 884 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

 

*വിദേശത്ത് നിന്ന് എത്തിയ ചെറുവണ്ണൂര്‍ ആവള സ്വദേശിക്കാണ് പോസിറ്റീവായത്*

 

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -    3*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2

തിരുവളളൂര്‍ - 1

 

*ഉറവിടം വ്യക്തമല്ലാത്തവർ   -     39*   

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 8

( കല്ലായി, കൊളത്തറ, കുണ്ടുപറമ്പ്, അരക്കിണര്‍)  

നൊച്ചാട് - 6

ചക്കിട്ടപ്പാറ - 6

ചങ്ങരോത്ത് - 5

ബാലുശ്ശേരി - 1

ചെക്യാട് - 1

ചെറുവണ്ണൂര്‍. ആവള - 1

ഫറോക്ക് - 1

കക്കോടി - 1

കുരുവട്ടൂര്‍ - 1

മൂടാടി - 1

നന്മണ്ട - 1

നരിക്കുനി - 1

പനങ്ങാട് - 1

പേരാമ്പ്ര - 1

താമരശ്ശേരി - 1

ഉള്ള്യേരി - 1

വടകര - 1

 

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

 

*കോഴിക്കോട് കോര്‍പ്പറേഷന്‍ -  158*

 

(ബേപ്പൂര്‍, കല്ലായി, പന്നിയങ്കര, കുറ്റിച്ചിറ, മായനാട്, പാളയം, പയ്യാനക്കല്‍, ചാലപ്പുറം,  പുതിയറ, ചേവായൂര്‍, ചെലവൂര്‍, ഗോവിന്ദപുരം,   ചെറുവണ്ണൂര്‍, സിവില്‍, പൊക്കുന്ന്,  കുതിരവട്ടം,  വളയനാട്, നടുവട്ടം, ചക്കുംകടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, കിണാശ്ശേരി,  കോയവളപ്പ്, കല്ലുത്താന്‍കടവ്, നടക്കാവ്, നല്ലളം, നെല്ലിക്കോട്, തിരുവണ്ണൂര്‍, കൊളത്തറ, പുതിയങ്ങാടി, ചേവരമ്പലം, എരഞ്ഞിപ്പാലം, പാവങ്ങാട്,ഫ്രാന്‍സിസ് റോഡ്, വെളളിമാടുകുന്ന്, ചേവരമ്പലം, കൊളത്തറ, മാത്തോട്ടം, പരപ്പില്‍, കോവൂര്‍, മെഡിക്കല്‍ കോളേജ്, തങ്ങള്‍സ് റോഡ്, മാറാട്. പുതിയാപ്പ, മാനാരി, ബിലാത്തിക്കുളം, പൂഴിയില്‍ റോഡ്, എടക്കാട്, കരുവിശ്ശേരി, കാളൂര്‍ റോഡ്, മൊകവൂര്‍, ബീച്ച് റോഡ്, അശോകപുരം, മേരിക്കുന്ന്, നടുവട്ടം, ഡിവിഷന്‍ 3,22,36, 52, 54, 56, 68, 72, 74)

 

കുന്ദമംഗലം - 35

കൊടുവളളി - 34

മണിയൂര്‍ - 22

ഒളവണ്ണ - 19

കാരശ്ശേരി - 18

ഫറോക്ക് - 17

കക്കോടി - 16

വില്യാപ്പളളി - 16

നൊച്ചാട് - 15

തിരുവളളൂര്‍ - 15

കടലുണ്ടി - 14

നടുവണ്ണൂര്‍ - 13

ചെറുവണ്ണൂര്‍. ആവള - 12

മുക്കം - 12

അത്തോളി - 11

ചേളന്നൂര്‍ - 11

കുരുവട്ടൂര് - 11

പെരുമണ്ണ - 11 

പെരുവയല്‍ - 11 

തൂറയൂര്‍ - 11

വടകര - 10

പേരാമ്പ്ര - 9 

കൊയിലാണ്ടി - 9 

മരുതോങ്കര - 8

മാവൂര്‍ - 8

വാണിമേല്‍ - 8

രാമനാട്ടുകര - 7

ചെങ്ങോട്ടുകാവ് - 6

കൂടരഞ്ഞി - 6 

നരിക്കുനി - 6

തിക്കോടി - 6

ചേമഞ്ചേരി - 5

കട്ടിപ്പാറ - 5

കായണ്ണ - 5

മൂടാടി - 5

പയ്യോളി - 5

 

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  - 9*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 (ആരോഗ്യപ്രവര്‍ത്തകര്‍)

ഒളവണ്ണ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)

അത്തോളി - 1 (ആരോഗ്യപ്രവര്‍ത്തക )

നന്മണ്ട - 1 (ആരോഗ്യപ്രവര്‍ത്തക )

ചേളന്നൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)

കുന്നുമ്മല്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

 

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍

  -     8564

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍            -      210

 

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ 

എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

 

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -   248 

• ഗവ. ജനറല്‍ ആശുപത്രി       -   167 

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി -    83 

• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി -   119 

• ഫറോക്ക് എഫ്.എല്‍.ടി.സി -    96 

• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി              -   110 

• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -   62 

• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -  139  

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -   74 

• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി -   73 

• അമൃത എഫ്.എല്‍.ടി.സി. വടകര -   50 

• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -   45 

• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -   22  

• എം.ഇ.എസ് കോളേജ്, കക്കോടി -    9 

• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, എലത്തൂര്‍ -   15 

• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -   15 

• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി -  99 

• ഇഖ്ര ഹോസ്പിറ്റല്‍ -   80 

• ഇഖ്ര അനക്ചര്‍ -   38 

• ഇഖ്ര മെയിന്‍ -   19 

• ബി.എം.എച്ച് -   99 

• മിംസ് -   59 

• മൈത്ര ഹോസ്പിറ്റല്‍ -   15 

• നിര്‍മ്മല ഹോസ്പിറ്റല്‍ -   16 

• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് -   62 

• എം.എം.സി  നഴ്‌സിംഗ് ഹോസ്റ്റല്‍ -   201 

• മിംസ് എഫ്.എല്‍.ടി.സി കള്‍ -    16 

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -    14

• മലബാര്‍   ഹോസ്പിറ്റല്‍ -     7

• പി.വി.എസ് -     1

• വീടുകളില്‍ ചികിത്സയിലുളളവര്‍ -  5725 

• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ -   196

 

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  110 (തിരുവനന്തപുരം - 3, കൊല്ലം - 01,  എറണാകുളം- 15,  പാലക്കാട് - 2,തൃശ്ശൂര്‍ - 2, മലപ്പുറം  - 21,  കണ്ണൂര്‍ - 64, വയനാട് - 2)

date