Skip to main content

1310 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

 

പുതുതായി വന്ന 1310 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26946 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,52,052 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 284 പേര്‍ ഉള്‍പ്പെടെ 2090 പേര്‍ ആശുപത്രികളില്‍  നിരീക്ഷണത്തിലുണ്ട്.

ഇന്ന്  8137 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,92,589 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,89,491 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,31,737 എണ്ണം നെഗറ്റീവാണ്. 

ജില്ലയില്‍ ഇന്ന് വന്ന 449 പേര്‍ ഉള്‍പ്പെടെ ആകെ 6600 പ്രവാസികളാണ്  നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍  362 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും,  6238 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ 4  പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ  52787 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date