Skip to main content

1156  പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

പുതുതായി വന്ന 1156 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26791 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,53,363 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 179 പേര്‍ ഉള്‍പ്പെടെ 1918 പേര്‍  ആശുപത്രികളിൽ  നിരീക്ഷണത്തിലുണ്ട്.
ഇന്ന് 5923  സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,98,512 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,95,414 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,36,950 എണ്ണം നെഗറ്റീവാണ്.
പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ ആകെ 6845 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍  362 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും,6483 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്.  ഇതുവരെ 52951 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date