Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുളള കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ എഞ്ചിനിയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നി സീറ്റുകളിലേക്ക് നവംബര്‍ 19-ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ നവംബര്‍ 19-ന് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 11-ന് എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbskerala.gov.in, 0471-2349232, 9895983656

date