Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ edrop.gov.in എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 20 നുള്ളില്‍  അപ്‌ലോഡ്  ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തങ്ങളുടെ അധികാര പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളും ഇ ഡ്രോപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിശ്ചിത പരിധിക്കുള്ളില്‍ കര്‍ശനമായി ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date