Post Category
സൗജന്യ വെബിനാര്‍
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് 'മുറ്റത്തുതന്നെ മുട്ടയും മാംസവും' എന്ന വിഷയത്തില്‍ നവംബര്‍ 19 വൈകീട്ട് ഏഴ് മുതല്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ വട്ടംകുളം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വി.കെ.പി മോഹന്‍കുമാര്‍ ക്ലാസെടുക്കും. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം. ഗൂഗിള്‍ മീറ്റ് ലിങ്ക്: https://meet.google.com/caq-zdnf-fvt. ഫോണ്‍: 0494 296 2296.
date
- Log in to post comments