Skip to main content

ക്ഷീരകര്‍ഷക പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് 'ഡയറി ഫാമും ലൈസന്‍സിങ് വ്യവസ്ഥകളും' എന്ന വിഷയത്തില്‍ നവംബര്‍ 21ന് രാവിലെ 10ന് ഓണ്‍ലൈനായി പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 8078180809 ലേക്ക് പേരും ഫോണ്‍ നമ്പറും വാട്ട്‌സാപ്പ് ചെയ്യണം. നവംബര്‍ 20ന് ഉച്ചയ്ക്ക് രണ്ട് വരെ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിശീലനത്തിന് പരിഗണിക്കുകയുള്ളൂ.

date