Post Category
ദര്‍ഘാസ് ക്ഷണിച്ചു
കെ.എ.എസ്.പി, എന്‍എച്ച്.എം, എസ്.റ്റി, എച്ച്.എം.സി, വിമുക്തി മിഷന്‍ തുടങ്ങിയ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ക്കു കീഴില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ലാബ്, സ്‌കാനിങ്/എക്‌സറേ/ഇസിജി, രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കല്‍ (ഫാര്‍മസി) തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04931 220351.
date
- Log in to post comments