Post Category
ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്
ഗവ. ഐടിഐ ഇടുക്കി- കഞ്ഞിക്കുഴിയില്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 18ന് വൈകിട്ട് അഞ്ചിനകം കഞ്ഞിക്കുഴി ഗവ. ഐടിഐയില്‍ അപേക്ഷ ഫോമും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസും സഹിതം അപേക്ഷിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 238038, 9539348420, 9895904350 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments