Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ബൈന്‍ഡര്‍ ഗ്രേഡ്  II  (കാറ്റഗറി നമ്പര്‍  297/2014) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 2020 ജൂണ്‍ 20  മുതല്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

date