Skip to main content

ട്രസ്റ്റി നിയമനം

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒല്ലൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മ വിശ്വാസികളായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ : 0495 2374547.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൂവ്വാട്ട് മഹാവിഷ്ണുക്ഷേത്രം, മണിയൂര്‍ വാപ്രത്ത് കഴകം പരദേവതാക്ഷേത്രം, തിരുമന മഹാവിഷ്ണു  ക്ഷേത്രം, പൈങ്ങോട്ടായി പരദേവതാ ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 27 ന്  വൈകീട്ട്  അഞ്ചിനകം  തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ലഭിക്കും.

date