Post Category
വാഹന ലേലം
കളക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ കെ.എല്‍ 01.എ.ക്യു 4979 നമ്പര്‍ ജീപ്പ് നവംബര്‍ 20 രാവിലെ 11 ന് കോട്ടയം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. നവംബര്‍ 17 വൈകിട്ട് നാലിനകം ദര്‍ഘാസ് തഹസില്‍ദാര്‍ക്ക് നല്‍കണം.
date
- Log in to post comments