Skip to main content

മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ ഒഴിവ്

 

 

 കോഴിക്കോട്  മാളിക്കടവ്  ജനറല്‍ ഐ.ടി.ഐ യില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വനിതാ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫോട്ടോ, ഫീസ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം നവംബര്‍ 18ന്  രാവിലെ ഒന്‍പത്  മണിക്ക് ഐ.ടിഐയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 9995161525, 9496409107.

date