Skip to main content

കണ്ടെയന്‍മെന്റ് സോണുകള്‍

----------------------
ചിറക്കടവ് പഞ്ചായത്തിലെ 11-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 

കോട്ടയം മുനിസിപ്പാലിറ്റി-9, വാകത്താനം-13, വെള്ളൂര്‍-16, എലിക്കുളം-11, വിജയപുരം-12, വാഴപ്പള്ളി-5 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
 

നിലവില്‍ 20 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 3, 5,  25, 33, 38, 47

2. ചങ്ങനാശേരി -  32

3. ഈരാറ്റുപേട്ട -  21, 22, 23

4. ഏറ്റുമാനൂര്‍ -  4, 7

5. വൈക്കം - 24, 25

ഗ്രാമപഞ്ചായത്തുകള്‍
=======

6. ഉദയനാപുരം-13

7. അതിരമ്പുഴ - 14

8. പാറത്തോട് - 15

9. പായിപ്പാട് -  9

10. പള്ളിക്കത്തോട് - 11

11. മുണ്ടക്കയം-5,6

12. ഞീഴൂര്‍-12

13. ചിറക്കടവ്-2,11

14. കടുത്തുരുത്തി - 14

15. രാമപുരം - 4

16. ഭരണങ്ങാനം-13

17. കോരുത്തോട് - 10,7

18. മാഞ്ഞൂര്‍ - 5

19.വെളിയന്നൂര്‍ - 5

20. ടി.വി പുരം-14

date