Skip to main content

തോക്കും ലൈസൻസും സറണ്ടർ ചെയ്യണം

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ തോക്ക് ലൈസൻസികളും കൈവശമുള്ള തോക്കുകൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഉടൻ സറണ്ടർ ചെയ്യാൻ ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

പൊതുമേഖലാ ബാങ്ക്, മറ്റ് ധന കാര്യ സ്ഥാപനങ്ങൾ, കായിക താരങ്ങൾ എന്നിവരെ ആയുധം സറണ്ടർ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുന്നതിനായി സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

date