Skip to main content

കണ്ടെയന്‍മെന്റ് സോണുകള്‍

 

കോട്ടയം മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡും ടിവിപുരം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡും തലയാഴം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. 

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 37 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 3, 5, 9, 25, 33, 38, 47

2. ചങ്ങനാശേരി -  32

3. ഈരാറ്റുപേട്ട -  21, 22, 23

4. ഏറ്റുമാനൂര്‍ -  4, 7

5. വൈക്കം - 24, 25

ഗ്രാമപഞ്ചായത്തുകള്‍
=======

6. വാഴപ്പള്ളി- 5

7. ഉദയനാപുരം-13

8. വാകത്താനം -13

9. വെള്ളൂര്‍ - 16

10. അതിരമ്പുഴ - 14

11. പാറത്തോട് - 15

12. എലിക്കുളം - 11

13. പായിപ്പാട് -  9

14. പള്ളിക്കത്തോട് - 11

15. വിജയപുരം - 12

16. മുണ്ടക്കയം-5,6

17. ഞീഴൂര്‍-12

18. ചിറക്കടവ്-2

19. കടുത്തുരുത്തി - 14

20. രാമപുരം - 4

21. ഭരണങ്ങാനം-13

22. കോരുത്തോട് - 10,7

23. മാഞ്ഞൂര്‍ - 5

24.വെളിയന്നൂര്‍ - 5

25. ടി.വി പുരം-14

date