Post Category
എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ഹാജരാകണം.
പി.എൻ.എക്‌സ്. 4050/2020
date
- Log in to post comments