Post Category
സ്‌പോട്ട് അഡ്മിഷന്‍
മടിക്കൈ ഐ.എച്ച്.ആര്‍.ഡി.മോഡല്‍ കോളേജില്‍ ബി.കോംവിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എ.ഇംഗ്ലീഷ്, ബി.എസ്.സി, ഇലക്‌ട്രോണിക്‌സ്, കോഴ്‌സുകളില്‍ ഒഴിവുളള സീറ്റിലേക്ക് നവംബര്‍ 20, 23 തിയ്യതികളില്‍ രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍ 0467 2240911, 9447070714
date
- Log in to post comments