Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ പരവനടുക്കം  ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അടുക്കളയിലേക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 25 ന് വൈകീട്ട് 4.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 04994238490

date