Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

 

 ജില്ലയില്‍ 2020 ഫെബ്രുവരി വരെ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ 19 ന് രാവിലെ 10.30 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാള്‍ടിക്കറ്റ് സഹിതം വന്ന് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date