Skip to main content

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീറ്റൊഴിവ്

 

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡി.സി.എ, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി), പി.ജി.ഡി.സി.എ, സി.ടി.ടി.സി, വെബ് ഡിസൈനിങ്ങ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്  നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0495 2370026, 8891370026.

date