Skip to main content

റേഷന്‍ കാര്‍ഡ് : ഇന്ന്(നവംബര്‍ 18) അപേക്ഷ സ്വീകരിക്കില്ല

 

 

   
ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ (ആര്‍.സി.എം.എസ്) അപ്രൂവ് ചെയ്യേണ്ടതിനാല്‍ ഇന്ന് (നവംബര്‍ 18)    റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date