Skip to main content

ജില്ലയില്‍ 644 പേര്‍ക്ക് കോവിഡ്*

 

 

 

രോഗമുക്തി 831

 

ജില്ലയില്‍ ഇന്ന് 644 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 614 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5630 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7968 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 831 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

 

*വിദേശത്ത് നിന്ന് എത്തിയവര്‍ - 6*

 

നാദാപുരം - 2

എടച്ചേരി - 1

ഫറോക്ക് - 1

തിരുവളളൂര്‍ - 1

വളയം - 1

 

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  6*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ -       2

നാദാപുരം - 2

മടവൂര്‍ - 1

വാണിമേല്‍ - 1

 

*ഉറവിടം വ്യക്തമല്ലാത്തവര്‍  - 18* 

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 6

(അരക്കിണര്‍, പുതിയങ്ങാടി, വേങ്ങേരി, പുതിയറ, പന്നിയങ്കര)

ചേളന്നൂര്‍ - 1

കടലുണ്ടി - 1

കക്കോടി - 1

കിഴക്കോത്ത് - 1

കകൊയിലാണ്ടി - 1

കൂടരഞ്ഞി - 1

കുന്ദമംഗലം - 1

നാദാപുരം - 1

നരിപ്പറ്റ - 1

ഓമശ്ശേരി - 1

രാമനാട്ടുകര - 1

വടകര - 1

 

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

 

*കോഴിക്കോട് കോര്‍പ്പറേഷന്‍ -     194*

(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, കൊമ്മേരി, അരയിടത്തുപാലം, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, കല്ലായി, മേത്തോട്ടുത്താഴം, കല്ലുത്താന്‍കടവ്, കുതിരവട്ടം, ബിലാത്തിക്കുളം, വളയനാട്, ബേപ്പൂര്‍, വെളളിമാടുകുന്ന്, ചേവരമ്പലം, നല്ലളം, പുളക്കടവ്, സിവില്‍ സ്റ്റേഷന്‍, പുതിയപാലം, കുറ്റിയില്‍ത്താഴം, മാത്തോട്ടം, ഗോവിന്ദപുരം, കണ്ണഞ്ചേരി, നെല്ലിക്കോട്, കുറ്റിച്ചിറ, മുഖദാര്‍, കച്ചേരിക്കുന്ന്, തടമ്പാട്ടുത്താഴം, നടുവട്ടം, കുണ്ടുങ്ങല്‍, കാരപ്പറമ്പ്, വെളളയില്‍, തിരുവണ്ണൂര്‍, ചക്കുംകടവ്, കണ്ണാടിക്കല്‍, വെസ്റ്റ്ഹില്‍, മാളിക്കടവ്, വേങ്ങേരി, കണ്ണഞ്ചേരി, തൊണ്ടയാട്, ചാലപ്പുറം, ഇടിയങ്ങര, എലത്തൂര്‍, പുതിയനിരത്ത്, മൊകവൂര്‍, എരഞ്ഞിപ്പാലം, എടക്കാട്, പൊക്കുന്ന്, കോട്ടൂളി, ഡിവിഷന്‍ 40, 47, 49, 50, 53, 54, 62, 69)

 

മൂടാടി - 44

ചോറോട് - 27

ഫറോക്ക് - 24

ഏറാമല - 19

ചേമഞ്ചേരി - 18

കൊയിലാണ്ടി - 18

തിരുവളളൂര്‍ - 15

തിരുവമ്പാടി - 15

ഓമശ്ശേരി - 14

വടകര - 13

നാദാപുരം - 11

ഒളവണ്ണ - 9

പയ്യോളി - 9

പെരുമണ്ണ - 9

പെരുവയല്‍ - 9

മാവൂര്‍ - 9

തിക്കോടി - 9

കൂടരഞ്ഞി - 8

കൂരാച്ചുണ്ട് - 8

മുക്കം - 8

തൂണേരി - 7

ഉണ്ണിക്കുളം - 6

ചെങ്ങോട്ടുകാവ് - 6

കാവിലുംപാറ - 6

താമരശ്ശേരി - 5

വില്യാപ്പളളി - 5

 

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   11*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4  ( ആരോഗ്യപ്രവര്‍ത്തകര്‍)

നാദാപുരം - 2(ആരോഗ്യപ്രവര്‍ത്തകര്‍)

മുക്കം - 2(ആരോഗ്യപ്രവര്‍ത്തകര്‍)

ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)

ചേമഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

തലക്കുളത്തൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)

 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

 

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 7968

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   -    230

 

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

 

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -    231

• ഗവ. ജനറല്‍ ആശുപത്രി       -    168

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി -     69

• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി -     65

• ഫറോക്ക് എഫ്.എല്‍.ടി.സി -     64

• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി              -     75

• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -     49

• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -    134

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -     60

• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി -     73

• അമൃത എഫ്.എല്‍.ടി.സി. വടകര -     44

• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -     24

• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -      8

• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി -    94

• ഇഖ്ര ഹോസ്പിറ്റല്‍ -     75

• ഇഖ്ര അനക്ചര്‍ -     27

• ഇഖ്ര മെയിന്‍ -     19

• ബി.എം.എച്ച് -    102

• മിംസ് -     40

• മൈത്ര ഹോസ്പിറ്റല്‍ -     24

• നിര്‍മ്മല ഹോസ്പിറ്റല്‍ -     28

• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് -     41

• എം.എം.സി  നഴ്സിംഗ് ഹോസ്റ്റല്‍ -    175

• മിംസ് എഫ്.എല്‍.ടി.സി കള്‍ -      7

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -     19

• മലബാര്‍   ഹോസ്പിറ്റല്‍ -      6

• പി.വി.എസ് -      4

• എം. വി. ആര്‍ -      1

• വീടുകളില്‍ ചികിത്സയിലുളളവര്‍ -   5493

• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ -    225

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  110 (തിരുവനന്തപുരം - 01, കൊല്ലം - 01,  പത്തനംതിട്ട - 01, കോട്ടയം - 01, എറണാകുളം- 14,  പാലക്കാട് - 02, തൃശ്ശൂര്‍ - 03, മലപ്പുറം  - 18,  കണ്ണൂര്‍ - 65,

വയനാട് - 02, കാസര്‍കോട് - 02 )

 

 

date