Skip to main content

ട്രസ്റ്റി നിയമനം

 

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കോഴിക്കോടുള്ള വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം  കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547.

 

 

date