Skip to main content

നാമനിര്‍ദേശ പത്രികകള്‍

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പ് ഇന്ന്(നവംബര്‍ 17) കോട്ടയം ജില്ലയില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

ജില്ലാ പഞ്ചായത്ത്  - 7
ബ്ലോക്ക് പഞ്ചായത്ത്  -  60
ഗ്രാമ പഞ്ചായത്ത്  - 929
മുനിസിപ്പാലിറ്റി   - 119
.................................
ആകെ      -  1115

ഇതുവരെ ലഭിച്ച പത്രികകള്‍ 
..............
ജില്ലാ പഞ്ചായത്ത് -  13
ബ്ലോക്ക് പഞ്ചായത്ത് -  85
ഗ്രാമ പഞ്ചായത്ത്   -1551
മുനിസിപ്പാലിറ്റി  -   206
....................................
ആകെ          -  1855

date