Skip to main content

ബിരുദ സീറ്റ് ഒഴിവ്

    തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദ ക്ലാസിലേക്ക് പട്ടികജാതി വിഭാഗത്തിൽ രണ്ടും, പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥിനികൾ 20ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് കോളേജിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്‌സ്. 4056/2020

date