Skip to main content

ബി.എസ്.സി നഴ്‌സിംഗ് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്

2020-21 പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ 19 ന് (ഇന്ന്) പ്രസിദ്ധീകരിക്കു  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. ഓപ്ഷൻ സമർപ്പണത്തിനുള്ള അവസാന തീയതി നവംബർ 22ന് വൈകിട്ട് അഞ്ചു മണി.
പി.എൻ.എക്‌സ്. 4061/2020

date