Post Category
സ്പോട്ട് അഡ്മിഷന്
മടിക്കൈ ഐ.എച്ച്.ആര്.ഡി.മോഡല്‍ കോളേജില്‍ ബി.കോംവിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എ.ഇംഗ്ലീഷ്,ബി.എസ്.സി, ഇലക്ട്രോണിക്സ്, കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 20, 23 തിയതികളില്‍ രാവിലെ 10 ന് സ്പോട്ട് അഡ്മിഷന് നടക്കും. ഫോണ്‍ 0467 2240911, 9447070714
date
- Log in to post comments