തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടരുന്നു നഗരസഭകളിലേക്ക് ഇന്ന് ലഭിച്ചത് 1,355 പത്രികകള്‍ ബ്ലോക്കുകളിലേക്ക് 722 ഗ്രാമപഞ്ചായത്തുകളിലേക്ക് 6,379
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ തുടരുന്നു. ഇന്ന് (നവംബര്‍ 18) നഗരസഭകളിലേയ്ക്ക് 1,355 പേരും ഗ്രാമ പഞ്ചായത്തുകളിലേയ്ക്ക് 6,379 പേരും നാമ നിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 722 സ്ഥാനാര്‍ഥികളാണ് ഇന്ന് പത്രിക നല്‍കിയത്. നവംബര്‍ 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി.
നഗരസഭകളിലേയ്ക്ക് ലഭിച്ചത് 1,355 പത്രികകള്‍
പൊന്നാനി 169 ( വനിതകള്‍-88), (പുരുഷന്‍മാര്‍-81), തിരൂര്‍ 109 ( വനിതകള്‍-52), (പുരുഷന്‍മാര്‍-57), പെരിന്തല്‍മണ്ണ 103 (വനികള്‍-48), (പുരുഷന്‍മാര്‍-55), മലപ്പുറം 92 ( വനിതകള്‍ 48 ), (പുരുഷന്‍മാര്‍ 44 ), മഞ്ചേരി 202 (വനിതകള്‍ 101 ) ,(പുരുഷന്‍മാര്‍ 101 ), കോട്ടക്കല്‍ 60, ( വനിതകള്‍-26), (പുരുഷന്‍മാര്‍-34), നിലമ്പൂര്‍ 107 ( വനിതകള്‍ 48 ) , പ്രുരുഷന്‍മാര്‍ 59), താനൂര്‍ 103 (വനിതകള്‍ 46 ) , പുരുഷന്‍മാര്‍ ( 57 ), പരപ്പനങ്ങാടി 153 (വനിതകള്‍ 60 ), (പുരുഷന്‍മാര്‍ 93), വളാഞ്ചേരി 97 (വനിതകള്‍ 52), (പുരുഷന്‍മാര്‍ 45 ), തിരൂരങ്ങാടി 94 ( വനിതകള്‍ 39), (പുരുഷന്‍മാര്‍-54), കൊണ്ടോട്ടി 66 (വനിതകള്‍ 18), (പുരുഷന്‍മാര്‍ 48 ).
ബ്ലോക്ക് പഞ്ചായത്തിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍
നിലമ്പൂര്‍- 44 (പുരുഷന്‍മാര്‍ 20, വനിതകള്‍ 24), കൊണ്ടോട്ടി 66 (പുരുഷന്‍മാര്‍ 32, വനിതകള്‍ 34), വണ്ടൂര്‍ 53, (പുരുഷന്‍മാര്‍ 29, വനിതകള്‍ 24),
കാളികാവ് 61 (പുരുഷന്‍മാര്‍ 28, വനിതകള്‍ 33), അരീക്കോട് 28 (പുരുഷന്‍മാര്‍ 17, വനിതകള്‍ 11 ), മലപ്പുറം 59 (പുരുഷന്‍മാര്‍ 28,വനിതകള്‍ 31), പെരിന്തല്‍മണ്ണ 65 (പുരുഷന്‍മാര്‍ 27, വനിതകള്‍ 38), മങ്കട 41 (പുരുഷന്‍മാര്‍ 20, വനിതകള്‍ 21), കുറ്റിപ്പുറം 33 (പുരുഷന്‍മാര്‍ 16, വനിതകള്‍ 17, താനൂര്‍ 58 (പുരുഷന്‍മാര്‍ 32,വനിതകള്‍ 26), വേങ്ങര 48 (പുരുഷന്‍മാര്‍ 20, വനിതകള്‍ 28), തിരൂരങ്ങാടി 36 (പുരുഷന്‍മാര്‍ 14, വനിതകള്‍ 22),
തിരൂര്‍ 29(പുരുഷന്‍മാര്‍ 18), (വനിതകള്‍ 11), പൊന്നാനി 68 (പുരുഷന്‍മാര്‍ 32 ), (വനിതകള്‍ 36 ), പെരുമ്പടപ്പ് 39 (പുരുഷന്‍മാര്‍ 18, വനിതകള്‍ 21).
പഞ്ചായത്ത് തലത്തില്‍ ഇന്ന് ലഭിച്ചത് 6379 നാമനിര്‍ദേശ പത്രികകള്‍
വഴിക്കടവ് 80 (പുരുഷന്‍മാര്‍ 40), (വനിതകള്‍ 40), പോത്തുകല്‍ 51 (പുരുഷന്‍മാര്‍ 17), (വനിതകള്‍ 34), എടക്കര 60 (പുരുഷന്‍മാര്‍ 33), (വനിതകള്‍ 27), മൂത്തേടം 103 (പുരുഷന്‍മാര്‍ 44), (വനിതകള്‍ 59), ചുങ്കത്തറ 44 (പുരുഷന്‍മാര്‍ 25), (വനിതകള്‍ 19), ചാലിയാര്‍ 67 (പുരുഷന്‍മാര്‍ 30), (വനിതകള്‍ 37), ചെറുകാവ് 110 (പുരുഷന്‍മാര്‍ 56), (വനിതകള്‍ 54), പള്ളിക്കല്‍ 68 (പുരുഷന്‍മാര്‍ 40), (വനിതകള്‍ 28), വാഴയൂര്‍ 48 ( പുരുഷന്‍മാര്‍ 23), (വനിതകള്‍ 25), വാഴക്കാട് 97 ( പുരുഷന്‍മാര്‍ 50), (വനിതകള്‍ 47), പുളിക്കല്‍ 92 ( പുരുഷന്‍മാര്‍ 45), (വനിതകള്‍ 47), മുതുവല്ലൂര്‍ 51 (പുരുഷന്‍മാര്‍ 22), (വനിതകള്‍ 29), ചേലേമ്പ്ര 51 (പുരുഷന്‍മാര്‍ 25), (വനിതകള്‍ 26), വണ്ടൂര്‍ 12 (പുരുഷന്‍മാര്‍ 11), (വനിതകള്‍ 1), തിരുവാലി 39 (പുരുഷന്‍മാര്‍ 19), (വനിതകള്‍ 20), മമ്പാട് 96 (പുരുഷന്‍മാര്‍ 49 ), (വനിതകള്‍ 47), പോരൂര്‍ 81 ( പുരുഷന്‍മാര്‍ 31), (വനിതകള്‍ 50), പാണ്ടിക്കാട് 63 (പുരുഷന്‍മാര്‍ 28), (വനിതകള്‍ 35), തൃക്കലങ്ങോട് 41 (പുരുഷന്‍മാര്‍ 18), (വനിതകള്‍ (21), കാളികാവ് 77 (പുരുഷന്‍മാര്‍ 38), (വനിതകള്‍ (39), ചേക്കോട് 63 (പുരുഷന്‍മാര്‍ 37), (വനിതകള്‍ (26), കരുവാരക്കുണ്ട് 166 (പുരുഷന്‍മാര്‍ 80), (വനിതകള്‍ (86), തുവ്വൂര്‍ 38 (പുരുഷന്‍മാര്‍ 18), (വനിതകള്‍ (20), അമരമ്പലം 50 (പുരുഷന്‍മാര്‍ 21), (വനിതകള്‍ 29), കരുളായി 74 (പുരുഷന്‍മാര്‍ 38), (വനിതകള്‍ 36), എടപ്പറ്റ 37 (പുരുഷന്‍മാര്‍ 16), വനിതകള്‍ 21), അരീക്കോട് 69 (പുരുഷന്‍മാര്‍ 39), (വനിതകള്‍ 30), ഊര്‍ങ്ങാട്ടിരി 98 (പുരുഷന്‍മാര്‍ 52), (വനിതകള്‍ 46), കാവന്നൂര്‍ 38 (പുരുഷന്‍മാര്‍ 15),(വനിതകള്‍ 23), കീഴുപറമ്പ് 67 (പുരുഷന്‍മാര്‍ 24), വനിതകള്‍ (43), കുഴിമണ്ണ 67 (പുരുഷന്‍മാര്‍ 45), വനിതകള്‍ (22), ചീക്കോട് 95 (പുരുഷന്‍മാര്‍ 50), (വനിതകള്‍ 45), പുല്‍പ്പറ്റ 27 (പുരുഷന്‍മാര്‍ 9), (വനിതകള്‍ 18), എടവണ്ണ 52 (പുരുഷന്‍മാര്‍ 32), (വനിതകള്‍ 20), ആനക്കയം 94 (പുരുഷന്‍മാര്‍ 45), (വനിതകള്‍ 49), മൊറയൂര്‍ 121 (പുരുഷന്‍മാര്‍ 68), (വനിതകള്‍ 53), പൊന്മള 106 (പുരുഷന്‍മാര്‍ 60), (വനിതകള്‍ 46), പൂക്കോട്ടൂര്‍ 57 (പുരുഷന്‍മാര്‍ 24), (വനിതകള്‍ 33), ഒതുക്കുങ്ങല്‍ 52 (പുരുഷന്‍മാര്‍ 34), (വനിതകള്‍ 18), കോഡൂര്‍ 62 (പുരുഷന്‍മാര്‍ 25), (വനിതകള്‍ 37), ആലിപ്പറമ്പ് 50 (പുരുഷന്‍മാര്‍ 23), (വനിതകള്‍ 27), ഏലംകുളം 42 (പുരുഷന്‍മാര്‍ 21), (വനിതകള്‍ 21), മേലാറ്റൂര്‍ 59 (പുരുഷന്‍മാര്‍ 33), (വനിതകള്‍ 26), കീഴാറ്റൂര്‍ 58 (പുരുഷന്‍മാര്‍ 25), (വനിതകള്‍ 33), താഴേക്കോട് 80 (പുരുഷന്‍മാര്‍ 34), (വനിതകള്‍ 46), വെട്ടത്തൂര്‍ 101 (പുരുഷന്‍മാര്‍ 57), (വനിതകള്‍ 44), പുലാമന്തോള്‍ 80 (പുരുഷന്‍മാര്‍ 31), (വനിതകള്‍ 49), അങ്ങാടിപ്പുറം 85 (പുരുഷന്‍മാര്‍ 40), (വനിതകള്‍ 45), കുറുവ 38 (പുരുഷന്‍മാര്‍ 19), (വനിതകള്‍ 19), കൂട്ടിലങ്ങാടി 94 (പുരുഷന്‍മാര്‍ 47), (വനിതകള്‍ 47), പുഴക്കാട്ടിരി 44 (പുരുഷന്‍മാര്‍ 23) , (വനിതകള്‍ 21), മൂര്‍ക്കനാട് 47 (പുരുഷന്‍മാര്‍ 23), (വനിതകള്‍ 24), മക്കരപ്പറമ്പ് 64 (പുരുഷന്‍മാര്‍ 24), (വനിതകള്‍ 40), മങ്കട 66 (പുരുഷന്‍മാര്‍ 30), (വനിതകള്‍ 36), ആതവനാട് 98 (പുരുഷന്‍മാര്‍ 54), (വനിതകള്‍ 44), എടയൂര്‍ 49 (പുരുഷന്‍മാര്‍ 31), (വനിതകള്‍ 18), ഇരുമ്പിളിയം 45 (പുരുഷന്‍മാര്‍ 22), (വനിതകള്‍ 23), മാറാക്കര 86 (പുരുഷന്‍മാര്‍ 50), (വനിതകള്‍ 36), കുറ്റിപ്പുറം 47 (പുരുഷന്‍മാര്‍ 21), (വനിതകള്‍ 26), കല്‍പ്പകഞ്ചേരി 70 (പുരുഷന്‍മാര്‍ 36),(വനിതകള്‍ 34), പൊന്മുണ്ടം 54 (പുരുഷന്‍മാര്‍ 27),(വനിതകള്‍ 27), ചെറിയമുണ്ടം 57 (പുരുഷന്‍മാര്‍ 31), (വനിതകള്‍ 26), ഒഴൂര്‍ 71 (പുരുഷന്‍മാര്‍
37), (വനിതകള്‍ 34), നിറമരുതൂര്‍ 68 (പുരുഷന്‍മാര്‍ 35), (വനിതകള്‍ 33), താനാളൂര്‍ 90 (പുരുഷന്‍മാര്‍ 42) (വനിതകള്‍ 48), വളവന്നൂര്‍ 72 (പുരുഷന്‍മാര്‍ 37) (വനിതകള്‍ 35), പെരുമണ്ണ ക്ലാരി 39 (പുരുഷന്‍മാര്‍ 23) (വനിതകള്‍ 16), എആര്‍ നഗര്‍ 121 (പുരുഷന്‍മാര്‍ 59), (വനിതകള്‍ 62), പറപ്പൂര്‍ 64 (പുരുഷന്‍മാര്‍ 32) ,(വനിതകള്‍ 32), തെന്നല 25 (പുരുഷന്‍മാര്‍ 13 ) , (വനിതകള്‍ 12), വേങ്ങര 75 (പുരുഷന്‍മാര്‍ 43), (വനിതകള്‍ 32), കണ്ണമംഗലം 74 (പുരുഷന്‍മാര്‍ 42), (വനിതകള്‍ 32), ഊരകം 43 (പുരുഷന്‍മാര്‍ 18), (വനിതകള്‍ 25), എടരിക്കോട് 71 (പുരുഷന്‍മാര്‍ 40), (വനിതകള്‍ 31), നന്നമ്പ്ര 58 (പുരുഷന്‍മാര്‍ 28), (വനിതകള്‍ 30), മൂന്നിയൂര്‍ 83 (പുരുഷന്‍മാര്‍ 42) , (വനിതകള്‍ 41), തേഞ്ഞിപ്പലം 79 (പുരുഷന്‍മാര്‍ 43), (വനിതകള്‍ 36), വള്ളിക്കുന്ന് 80 (പുരുഷന്‍മാര്‍ 51). (വനിതകള്‍ 29), പെരുവള്ളൂര്‍ 56 (പുരുഷന്‍മാര്‍ 30), (വനിതകള്‍ 26), പുറത്തൂര്‍ 34 (പുരുഷന്‍മാര്‍ 18), (വനിതകള്‍ 16), മംഗലം 63 (പുരുഷന്‍മാര്‍ 31), (വനിതകള്‍ 32), തൃപ്രങ്ങോട് 52 (പുരുഷന്‍മാര്‍ 24), (വനിതകള്‍ 28), വെട്ടം 79 (പുരുഷന്‍മാര്‍ 34), (വനിതകള്‍ 45), തലക്കാട് 81 (പുരുഷന്‍മാര്‍ 37), (വനിതകള്‍ 44), തിരുന്നാവായ 63 (പുരുഷന്‍മാര്‍ 32), (വനിതകള്‍ 31), തവന്നൂര്‍ 89 (പുരുഷന്‍മാര്‍ 39), (വനിതകള്‍ 47), വട്ടംകുളം 78 (പുരുഷന്‍മാര്‍ 39), (വനിതകള്‍ 39), എടപ്പാള്‍ 117 (പുരുഷന്‍മാര്‍ 50 ), (വനിതകള്‍ 67), കാലടി 103 (പുരുഷന്‍മാര്‍ 51), (വനിതകള്‍ 52), ആലങ്കോട് 62 (പുരുഷന്‍മാര്‍ 39), (വനിതകള്‍ 23), മാറഞ്ചേരി 41 (പുരുഷന്‍മാര്‍ 19), (വനിതകള്‍ 22), നന്നംമുക്ക് 56 (പുരുഷന്‍മാര്‍ 28), (വനിതകള്‍ 28), പെരുമ്പടപ്പ് 65 (പുരുഷന്‍മാര്‍ 38), (വനിതകള്‍ 27), വെളിയങ്കോട് 52 (പുരുഷന്‍മാര്‍ 32 ), (വനിതകള്‍ 20).
- Log in to post comments