Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ഗവ.വിക്ടോറിയ കോളേജില്‍ 2020-21 അദ്ധ്യയനവര്‍ഷത്തില്‍ ബി.കോം ഓണേഴ്‌സ് കോഴ്‌സിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പാള്‍  അറിയിച്ചു. victoriacollege.ac.in ലും കോളേജ് നോട്ടീസ് ബോര്‍ഡിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  ഫോണ്‍ - 0491 2576773

date