Skip to main content

പത്രികാസമര്‍പ്പണം  ഇന്നൂകൂടി

 

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി ഇന്ന് (നവംബര്‍ 19) സമാപിക്കും. നവംബര്‍ 20 ന് പത്രികകളുട സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന ദിവസം നവംബര്‍ 23 ആണ്.

date