Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തില്‍ പുക്കുന്നുമല കൂടിവെളള പദ്ധതിക്ക് നാലര ഇഞ്ച് വ്യാസമുളള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ 22 ഉച്ചക്ക് ഒരു മണി വരെ ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2370016.

 

date