Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

 

 

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ്സ് ലിമിറ്റഡിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനം, കാറ്റഗറി നം 366./2019 എന്‍ സിഎ ഈഴവ/ബില്ലവ/തിയ്യ, കാറ്റഗറി നം 367./2019 എന്‍സിഎ എസ്ടി ) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2020 സെപ്തംബര്‍ 24 ന് വന്ന റാങ്ക് ലിസ്റ്റ് മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റദ്ദായതായി മേഖലാ പി.എസ്.സി  ഓഫീസര്‍ അറിയിച്ചു.

 

date