Post Category
പൊന്‍മുടി ഡാം നാളെ (19) ന് തുറക്കും
പൊന്‍മുടി ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ (19.11.20) രാവിലെ 6 മണി മുതല്‍ പൊന്‍മുടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തുവിടും. പന്നിയാര്‍, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments