നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് (19.11) കൂടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നു (19.11.20) അവസാനിക്കും. രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ ബന്ധപ്പെട്ട വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ പത്രിക സമര്‍പ്പിക്കാവുന്നതാണ്. പത്രികാ സമര്‍പ്പണത്തിന്റെ അഞ്ചാം ദിനത്തില്‍ (18.11) 2471 പത്രികകള്‍ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് - 58
ബ്ലോക്ക് പഞ്ചായത്തുകള്‍ - 243
അടിമാലി 28
ദേവികുളം 43
നെടുങ്കണ്ടം 34
ഇളംദേശം 23
ഇടുക്കി 23
കട്ടപ്പന 30
തൊടുപുഴ 40
അഴുത 22
ഗ്രാമപഞ്ചായത്തുകള്‍ - 2001
നഗരസഭകള്‍- 169
തൊടുപുഴ -73
കട്ടപ്പന -96
എന്നിങ്ങനെയാണ് ഇന്ന് (18.11) ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം.
ഇതോടെ ഇന്ന് വരെ ആകെ 3576 നാമനിര്‍ദ്ദേശപത്രികകള്‍ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് -64
ബ്ലോക്ക് പഞ്ചായത്ത് - 303
ഗ്രാമ പഞ്ചായത്ത് - 2959
മുനിസിപ്പാലിറ്റി - 246.
- Log in to post comments