Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

ഐ.റ്റി.ഡി.പി ഇടുക്കി, തൊടുപുഴ   4470 ജാതി തൈ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

date